Yaseen: Qurante Hridayam

  1. home
  2. Products
  3. Yaseen: Qurante Hridayam
10 % off
image description
₹ 243 ₹ 270
  • Status: Out Stock
- +
Add To Cart
sale

Yaseen: Qurante Hridayam

By: Dr. Faisal Ahsani Randathani

സൂറത്ത് യാസീന്‍ ഖുര്‍ആന്റെ ഹൃദയമാണെന്നാണ് തിരുവചനം. യാസീന്‍ സൂറത്തിന്റെ ഭാഷാന്തരമല്ല ഈ കൃതി. അത് തൂലികക്ക് സാധ്യവുമല്ലല്ലോ. യാസീന്‍ സൂറയിലൂടെയുള്ള ഒരു യുവ പണ്ഡിതന്റെ അന്വേഷണ സഞ്ചാരമാണ് ഇത്, ചരിത്രവും വര്‍ത്തമാനവും ഭാവിയും കടന്നു വരുന്നുണ്ട് ഇതില്‍. താക്കീതും പ്രവചനവും ആഹ്വാനവുമുണ്ട്. യാസീനോട് കൂട്ടുകൂടുന്നവര്‍ക്കുള്ള സന്തോഷങ്ങളുണ്ട് യാസീന്‍ വിരോധികളക്കുള്ള പാഠങ്ങളും, ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന അവതരണ മികവും. ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരസ്പര്യവിസ്മയം യീസീനിനെ ഇതിവൃത്തമാക്കി അവതരിപ്പിക്കുന്ന ഗ്രന്ഥം.



Product Description

  • BookYaseen: Qurante Hridayam
  • AuthorDr. Faisal Ahsani Randathani
  • CategoryIslamic Studies
  • Publishing Date
  • ISBN
  • Binding
  • LanguangeMalayalam
No Review Added